'ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുക'; വംശഹത്യക്കെതിരെ JIH പ്രതിഷേധം

  • 3 months ago
ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ കോഴിക്കോട് ജമാഅത്തെ ഇസ്ലാമിയുടെ പ്രതിഷേധം. കോഴിക്കോട് ബീച്ചില്‍ നടത്തിയ പ്രതിഷേധ ചത്വരത്തില്‍ സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഫലസ്തീനിലെ വംശഹത്യ നിർത്തുക, ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ് ഷരീഫ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു

Recommended