'വനവിസ്തൃതി വർധിപ്പിക്കാനുള്ള ആസൂത്രിത ശ്രമമം'; സംരക്ഷിത വനത്തിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

  • 27 days ago
ഇടുക്കി ചിന്നക്കനാലിൽ പുതിയ സംരക്ഷിത വനത്തിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്ത‌മാകുന്നു. 364.89 ഹെക്‌ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ചുള്ള കരട് വിജ്ഞാപനം നില നിൽക്കെയാണ് ഒന്നര ഹെക്‌ടർ ഭൂമി കൂടി വനമാക്കാനുള്ള വനം വകുപ്പിന്റെ നീക്കം. വനവിസ്തൃതി വർധിപ്പിക്കാനുള്ള ആസൂത്രിത ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം