ഛേത്രിക്ക് അർഹമായ യാത്രയയപ്പ് നൽകാൻ കുവൈത്തിനെതിരായ മത്സരം ജയിക്കുമെന്ന് സഹൽ അബ്ദുൽ സമദ്

  • 20 days ago
ഛേത്രിക്ക് അർഹമായ യാത്രയയപ്പ് നൽകാൻ കുവൈത്തിനെതിരായ മത്സരം ജയിക്കുമെന്ന് സഹൽ അബ്ദുൽ സമദ്. ഛേത്രി വിടവാങ്ങുന്നത് വ്യക്തിപരമായും നഷ്ടമാണ്. കേരളത്തിലെ ആരാധകരെ വല്ലാതെ മിസ്സ് ചെയ്യുനെന്നും സഹൽ പറഞ്ഞു.