ഫ്ലൈ ദുബൈക്ക് ഇന്ന് 15 വയസ്

  • 29 days ago
ഫ്ലൈ ദുബൈക്ക് ഇന്ന് 15 വയസ്. യു.എ.ഇയുടെ സമ്പദ്ഘടനക്കും വളർച്ചക്കും മുതൽ കൂട്ടാകും വിധം വളരാൻ ഫ്ലൈദുബൈക്ക് കഴിഞ്ഞുവെന്ന് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു.