ചൂണ്ടയിടാൻ പോയ യുവാവ് മുങ്ങിമരിച്ചു

MediaOne  TV

by MediaOne TV

1 view
പത്തനംതിട്ട പന്തളത്ത് കരിങ്ങാലിയിൽ
ചൂണ്ടയിടാൻ പോയ യുവാവ് മുങ്ങിമരിച്ചു.
പൂഴിക്കാട് സ്വദേശി ദീപു
ആണ് മുങ്ങി മരിച്ചത്.