ആട്ട എങ്ങനെയെങ്കിലും വാങ്ങിയാലും ഉപ്പും കൂട്ടി കഴിക്കേണ്ട അവസ്ഥ; വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് യുപി

  • 29 days ago
തെരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞു നിൽക്കണമെന്ന് ജനം ആഗ്രഹിച്ചതും നടക്കാതെ പോയതും വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു. ഈ വിഷയം വേണ്ടരീതിയിൽ ഉയർത്തി കൊണ്ട് വരാതിരുന്നതിൽ പ്രതിപക്ഷത്തോടും ദേഷ്യമുണ്ട്.