രണ്ട് പേരുടെ ജീവനെടുത്തത് അശാസ്ത്രീയമായ ഹെെവേ പ്രവർത്തനം...

  • 25 days ago
ദേശീയപാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജിൽ നിന്നുള്ള വെള്ളം ഇരച്ചെത്തുന്നു. മലപ്പുറം ചേലേമ്പ്ര പഞ്ചായത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടർന്നാൽ പല വീടുകളും ഏതുനിമിഷവും തകർന്നു വീഴാം. ഉരുൾപൊട്ടൽ സംഭവിച്ചതിന് സമാനമായ അവസ്ഥയാണ് പലയിടങ്ങളിലും