'വികസനമെന്ന പേരിൽ വരാണസിയിൽ മോദി സ്ഥാപിച്ചത് ചൈനീസ് വിളക്കുകൾ മാത്രം' അജയ് റായ്

  • last month
വരാണസിക്കാർക്ക് വേണ്ടി മോദി ഒന്നും ചെയ്തില്ല, കുറച്ചു ചൈനീസ് വിളക്കുകൾ മാത്രമാണ് വികസനമെന്ന പേരിൽ വരാണസിയിൽ മോദി സ്ഥാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായ്