ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് 65കാരൻ മരിച്ചു

MediaOne  TV

by MediaOne TV

0 views
ആലപ്പുഴ ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് 65കാരൻ മരിച്ചു. ഇടത്തട്ടിൽ അശോകനാണ് മരിച്ചത്.