'വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തും'; SSLC മൂല്യനിർണയമാറ്റത്തിൽ മന്ത്രിക്ക് പാര്‍ട്ടി പിന്തുണ

  • last month
SSLC മൂല്യനിർണയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് സിപിഎമ്മിന്റെ പിന്തുണ. തീരുമാനം വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതെന്ന് പാർട്ടി വിലയിരുത്തൽ.