എഞ്ചിനീയറിങ്ങ് കോളേജ് അലുമിനികൾക്കായി അനക്സ് ഖത്തറിന്റെ കായികമേള

  • last month
എഞ്ചിനീയറിങ്ങ് കോളേജ് അലുമിനികൾക്കായി കായികമേള സംഘടിപ്പിച്ച് അനക്സ് ഖത്തർ. ടികെഎം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി മേളയില്‍ ഓവറോൾ ചാമ്പ്യന്മാരായി