പ്രവാസി വെല്‍ഫയര്‍ സൗദി അല്‍ഖോബാര്‍ ഘടകം വിദ്യാര്‍ഥികളെ ആദരിച്ചു

  • last month
പ്രവാസി വെല്‍ഫയര്‍ സൗദി അല്‍ഖോബാര്‍ ഘടകം പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നും വിജയിച്ച ഇരുപത് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ഉപഹാരം നല്‍കി അനുമോദിച്ചു.