ഖത്തറിലെ ന്യൂ തുമാമയലെ ഭാരത് ടെയ്സ്റ്റ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നാളെ

MediaOne  TV

by MediaOne TV

2 views
ഖത്തറിലെ ന്യൂ തുമാമയിൽ പുതുതായി ആരംഭിക്കുന്ന ഭാരത് ടെയ്സ്റ്റ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം 29ന്. അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും. ബുധനാഴ്ച്ച വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടന പരിപാടി