റിയാദ് ട്രാവല്‍ ഫെയറില്‍ മികച്ച പങ്കാളിത്തവുമായി ഇന്ത്യന്‍ പവലിയന്‍

  • 5 months ago
കേരളത്തിലെ ടൂറിസം സാധ്യധകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യന്‍ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും

Category

📺
TV

Recommended