ഗതാഗത നിയമ ലംഘന ചിത്രം ആപ്പിൽ കാണാം; പുതിയ അപ്ഡേറ്റുമായി റോയൽ ഒമാൻ പൊലീസ്

  • 29 days ago
വാഹനമോടിക്കുന്നവർക്ക് തങ്ങൾ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഇനി റോയൽ ഒമാൻ പൊലീസിന്‍റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ കാണാൻ കഴിയും. റോയൽ ഒമാൻ പൊലീസ് പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു