സൗദിയില്‍ സന്ദര്‍ശക വിസയിലെത്തി യഥാസമയം രാജ്യം വിടാതിരുന്നാല്‍ കടുത്ത നടപടി

  • 29 days ago
സൗദിയില്‍ സന്ദര്‍ശക വിസയിലെത്തി യഥാസമയം രാജ്യം വിടാതിരുന്നാല്‍ വിസയനുവദിച്ചയാൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നല്‍കി. ആറു മാസത്തെ ജയിൽ ശിക്ഷക്കും അന്‍പതിനായിരം റിയാല്‍ പിഴക്കും
വിസ ഉടമ വിദേശിയാണെങ്കില്‍ നാടുകടത്തലിനും വിധേയമാക്കും