സീറ്റില്ലെന്ന് പറഞ്ഞതിന് KSRTC സ്വിഫ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി അതിക്രമം

  • 4 months ago
സീറ്റില്ലെന്ന് പറഞ്ഞതിന് കോഴിക്കോട് താമരശ്ശേരിയില്‍ KSRTC സ്വിഫ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി അതിക്രമം. കാറിലെത്തിയ സംഘം ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും യാത്രക്കാരനെ കയ്യേറ്റം ചെയ്തെന്നുമാണ് ആരോപണം

Category

📺
TV

Recommended