പെറ്റ് ഷോപ്പില്‍ മോഷണം; വിദ്യാർഥി ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റിൽ

  • 5 months ago
നിരവധി കേസുകളിൽ പ്രതിയായ എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് തൃശൂർ വെസ്റ്റ് പൊലീസിൻ്റെ പിടിയിലായത്. കുന്നംകുളത്തു നിന്നും പ്രതികൾ മോഷ്ടിച്ച ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു

Category

📺
TV

Recommended