കേരളത്തിലെ യുഡിഎഫ് സംവിധാനമാണ് ഇൻഡ്യ മുന്നണിക്ക് മാതൃക: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

MediaOne  TV

by MediaOne TV

1 view
കേരളത്തിലെ യുഡിഎഫ് സംവിധാനമാണ് ഇൻഡ്യ മുന്നണിക്ക് മാതൃക: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച സ്നേഹ സംഗമത്തിൽ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി