'മാസപ്പടിയില്‍ പൊലീസിന് കേസെടുക്കാം': ഡിജിപിക്ക് ഇ.ഡിയുടെ കത്ത്

  • 2 months ago
മാസപ്പടി ആരോപണത്തിൽ പൊലീസിന്  കേസെടുക്കാമെന്ന് അറിയിച്ച് ഡിജിപിക്ക് ഇ.ഡിയുടെ കത്ത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയെന്നും കത്തിൽ പറയുന്നു.

Recommended