കോഴിക്കോട് സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു

  • last month
കോഴിക്കോട് സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. എ.ആര്‍.ക്യാമ്പില്‍ ജോലി ചെയ്യുന്ന ഒഞ്ചിയം സ്വദേശി ശ്യാം ലാല്‍ ആണ് മരിച്ചത്.