തൃണമൂൽ കോണ്ഗ്രസിന്റെ ശക്തികേന്ദ്രമായ ജാദവ്പുർ മണ്ഡലത്തിൽ ഇത്തവണ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്... തൃണമൂലിനെതിരെ സിപിഎമ്മിനും ബിജെപിക്കും പുറമേ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും മത്സരരംഗത്തുണ്ട്

  • last month