ആദിവാസി ഊരിൽ ടൺ കണക്കിന് ബിവറേജ് മാലിന്യങ്ങൾ തള്ളിയതായി പരാതി

  • 13 days ago
തിരുവനന്തപുരം ആര്യനാട് ആദിവാസി ഊരിൽ ബിവറേജ് ഔട്ട്ലെറ്റ് മാലിന്യം തള്ളിയതായി പരാതി. 50ഓളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ റോഡിലാണ് മാലിന്യം തള്ളിയത്. 

Recommended