പുലി വളർത്തു നായയെ കൊന്നുതിന്നു; പുലിയെ പിടിക്കാൻ വനം വകുപ്പ് തയ്യാറായില്ലെന്ന് ആരോപണം

  • 13 days ago
പത്തനംതിട്ട കോന്നി പോത്തുപാറയിൽ പുലി വളർത്തു നായയെ കൊന്നുതിന്നു. പുത്തൻവീട്ടിൽ സുനിലിൻ്റെ വളർത്തു നായയെയാണ് കടിച്ചു കൊന്നത്. ഒരാഴ്ചക്കിടെ നിരവധി തവണ പ്രദേശത്തുപുലി ഇറങ്ങിയിട്ടും കൂട് സ്ഥാപിച്ചു പുലിയെ പിടിക്കാൻ വനം വകുപ്പ് തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Recommended