​ഗൂ​ഗിൾ മാപ്പ് ചതിച്ചു; കാർ ഓടിച്ചെത്തിയതിയത് തോട്ടിലേക്ക്

  • 13 days ago
കോട്ടയം കുറുപ്പുന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ച വിനോദഞ്ചാരികളുടെ കാർ തോട്ടിൽ വീണു . കാറിലുണ്ടായിരുന്ന ഹൈദ്രാബാദ് സ്വദേശികളായ വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇത്തരം സ്ഥലങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രക്ഷപെട്ട യാത്രക്കാരനായ യശ്വന്ത് മീഡിയ വണിനോട് പറഞ്ഞു

Recommended