പെരിയാർ മത്സ്യക്കുരുതി; മലിനീകരണനിയന്ത്രണ ബോർഡ് പ്രാഥമികറിപ്പോർട്ട് സമർപ്പിച്ചു

  • 13 days ago
പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ മലിനീകരണനിയന്ത്രണ ബോർഡ് പ്രാഥമികറിപ്പോർട്ട് സമർപ്പിച്ചു. രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മത്സ്യകർഷകന്റെ പരാതിയിൽ ഏലൂർ പൊലീസ് കേസെടുത്തു

Recommended