വീടിൻ്റെ മേൽക്കൂര തകർന്നു; 6 വയസുകാരിക്ക് തലയ്ക്ക് പരിക്ക്

  • 13 days ago
കണ്ണൂർ മുഴപ്പിലങ്ങാട് വീടിൻ്റെ മേൽക്കൂര തകർന്നു ...മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഖാദറിന്റെ വീടാണ് ഭാഗികമായി തകർന്നത്...അപകടത്തിൽ 6 വയസുകാരിക്ക് തലയ്ക്ക് പരിക്കേറ്റു

Recommended