ബാർകോഴ ആരോപണം; എക്സെെസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

  • 13 days ago
ബാർകോഴ ആരോപണംസർക്കാരിന് എതിരെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ചർച്ച ചെയ്യാന്‍ യു ഡി എഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

Recommended