പഞ്ചാബിലെ അമൃത്സറിൽ പ്രചാരണവിഷയമായി രാജ്യാന്തര നയങ്ങൾ

  • 13 days ago
പഞ്ചാബിലെ അമൃത്സറിൽ പ്രചാരണവിഷയമായി രാജ്യാന്തര നയങ്ങൾ. പാകിസ്താനുമായുള്ള വ്യാപാരബന്ധം പുനരാംരംഭിക്കുമെന്ന വാഗ്ദാനമാണ് ശിരോമണി അകാലിദൾ നൽകുന്നത്. ഇതിന് പിന്നാലെ മറ്റു പാർട്ടികളും ഇതേ ആവശ്യവുമായി രംഗത്തെത്തി

Recommended