ഹരിയാനയിൽ 10 സീറ്റുകളിലേക്ക് വോട്ടെടുപ്പ്; കർഷക രോഷം ജനവിധിയിൽ നിർണായകമാകും

  • 13 days ago
കർഷകരോഷം ജനവിധിയിൽ നിർണായകമാകുന്ന ഹരിയാനയിൽ 10 സീറ്റുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയും കേന്ദ്രഭരണ വിരുദ്ധ വികാരവും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യാ മുന്നണി

Recommended