ആറാംഘട്ട വോട്ടെടുപ്പ്; EVMമുകളിൽ ബിജെപി ടാഗെന്ന ആരോപണമായി തൃണമൂൽ കോൺഗ്രസ്

  • 13 days ago


 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലേക്ക് പോളിങ് പുരോഗമിക്കുന്നു. 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്അ. അതെ സമയം ഇവിഎമ്മുകളിൽ ബിജെപി ടാഗെന്ന ആരോപണമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ചിത്രം സഹിതം എക്സിൽ പങ്കുവെച്ചായിരുന്നു ആരോപണം

Recommended