കരീബിയൻ ട്രേഡ് കൗൺസിൽ തെരഞ്ഞെടുപ്പ്; കെ.ജി അനിൽ കുമാർ ​ഗുഡ് വിൽ അംബാസിഡർ

  • 27 days ago
ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൻറെ ഗുഡ് വിൽ അംബാസിഡറായി ഐസിഎൽ ഫിൻകോർപ്പ് സിഎംഡി കെ.ജി അനിൽ കുമാറിനെ തെരഞ്ഞെടുത്തു. ഇന്ത്യയിൽ ലാറ്റിൻ അമേരിക്കൻ കരീബിയൻ മേഖലയുമായുള്ള ചരിത്ര- സാംസ്കാര-വാണിജ്യ വിനോദ സഞ്ചാര മേഖലകളിൽ നിർണ്ണായക പങ്കാണ് ട്രേഡ് കൗൺസിൽ വഹിക്കുന്നത്.