ബൈക്കുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്ന സംഘം കൊല്ലത്ത് പിടിയിലായി

  • 13 days ago
കേരളത്തിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്ന സംഘം കൊല്ലത്ത് പിടിയിലായി. തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു പേർ അടക്കം ഏഴു പ്രതികളെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാക്കൾ കടത്തിയ 28 ബൈക്കുകൾ പൊലീസ് കണ്ടെത്തി

Recommended