ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു; ആളപായമില്ല

  • 27 days ago
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചു.ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷന് സമീപം വെച്ച് വെള്ളി രാത്രിയോടെ ആയിരുന്നു സംഭവം. തൃശൂർ നിന്നും തിരുവനന്തപുരം പോകുന്ന KSRTC യുടെ സഞ്ചാരി ബസ്സിന്റെ എൻജിൻ ഭാഗത്താണ് തീ പടർന്നത്