സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് ശുചീകരണ ദിനം ആചരിക്കും

  • 27 days ago
തിരുവനന്തപുരം കരമന ബോയ്സ് എച്ച് എസിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും...തൊഴിലാളി, മഹിളാ, യുവജന, വിദ്യാർത്ഥി സംഘടനകൾ ശുചീകരണത്തിൽ പങ്കാളികളാകും