ഭാര്യയുടെ വിസ പുതുക്കാന്‍ സൗദിയിലെത്തിയപ്പോള്‍ പിടിയിലായ മലയാളി ഒടുവില്‍ നാടണഞ്ഞു

  • 14 days ago
ഭാര്യയുടെ വിസ പുതുക്കാന്‍ ഖത്തറിൽ നിന്ന് സൗദിയിലെത്തിയപ്പോള്‍ പിടിയിലായ മലയാളി ഒടുവില്‍ നാടണഞ്ഞു. പന്ത്രണ്ട് വര്‍ഷം മുമ്പത്തെ കേസായിരുന്നു കോഴിക്കോട് സ്വദേശിക്ക് വിനയായത്. 

Recommended