മക്കയിലെ മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്‌കരിച്ച് ഇന്ത്യൻ ഹാജിമാർ

  • 14 days ago
മക്കയിലെ മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്‌കരിച്ച് ഇന്ത്യൻ ഹാജിമാർ. കനത്ത ചൂടിനെ അവഗണിച്ചും മലയാളികളുൾപ്പെടെയുള്ള തീർഥാടകർ മക്കയിൽ ജുമുഅക്കെത്തി. ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അരലക്ഷത്തിലധികം ഹാജിമാരാണ് ഇതുവരെ സൗദിയിലെത്തിയത്. 

Recommended