മഴയിലെത്തിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു; പത്താം ക്ലാസുകാരിക്ക് അഭിന്ദന പ്രവാഹം

MediaOne  TV

by MediaOne TV

8 views
മഴയിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകയായി പത്താം ക്ലാസുകാരി. കോട്ടയം ഞീഴൂർ സ്വദേശിയാണേ ലയ മരിയ ബിജു. മന്ത്രി വി എൻ വാസവൻ അടക്കമുള്ളവർ ലയയുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തു വന്നു.