CSI ആസ്ഥാനത്തെ പ്രതിഷേധം; എൽഎംഎസ് കോമ്പൗണ്ടിന്റെ ഭരണം തഹസീൽദാർ ഏറ്റെടുത്തു

  • 2 months ago
സിഎസ്ഐ ദക്ഷിണകേരള മഹാ ഇടവക ആസ്ഥാനത്ത് ഇന്നലെ നടന്ന പ്രതിഷേധത്തിൽ ഒത്തുതീർപ്പാകാത്തതോടെ എൽഎംഎസ് കോമ്പൗണ്ടിന്റെ ഭരണം തഹസീൽദാർ ഏറ്റെടുത്തു. സബ് കലക്ടർ ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു

Recommended