വരവിൽക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു;സിഡ്കോ മുൻ സെയിൽസ് മാനേജർക്ക് 3 വർഷം തടവുശിക്ഷ

  • last month
വരവിൽക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസ്; സിഡ്കോ മുൻ സെയിൽസ് മാനേജർ ചന്ദ്രമതിയമ്മയ്ക്ക് മൂന്നു വർഷം തടവുശിക്ഷ.