സുപ്രഭാതം പത്രത്തിന് നയം മാറ്റമുണ്ടായിട്ടില്ല- സിഇഒ മുസ്തഫ മുണ്ടുപാറ

  • 15 days ago
സുപ്രഭാതം പത്രത്തിന് നയം മാറ്റമുണ്ടായിട്ടില്ലെന്ന് സി ഇ ഒ മുസ്തഫ മുണ്ടുപാറ. സുപ്രഭാതത്തിന് നയം മാറ്റമുണ്ടായെന്ന ഡോ. ബഹാവുദ്ദീന്‍ നദ് വിയുടെ വിമർശത്തിനാണ് മുസ്തഫ മുണ്ടുപാറ മറുപടി നൽകിയത്

Recommended