ഐടി പാർക്കുകളിലെ മദ്യവിൽപ്പന; മദ്യശാലകള്‍ ഈ വർഷം തന്നെ ആരംഭിക്കും

  • 15 days ago
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യശാലകള്‍ ഈ വർഷം തന്നെ ആരംഭിക്കും. പ്രതിപക്ഷ എതിർപ്പ് മറികടന്നാണ് സർക്കാർ നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കി.യത്. 20 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവർത്തന സമയം.

Recommended