മധ്യക്കേരളത്തിലും വടക്കൻ കേരളത്തിലും വരും മണിക്കൂറുകളിൽ മഴ കനക്കും...

MediaOne  TV

by MediaOne TV

0 views
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.
കനത്തമഴയിൽ വലിയ നാശനഷ്ടങ്ങളാണ് സംസ്ഥനാത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്.
ആലപ്പുഴമുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽഇന്ന് ഓറഞ്ച് മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.