പ്രെെമറി അധ്യാപക സ്ഥലമാറ്റ പട്ടിക പ്രസിദ്ധീകരിച്ചില്ല; സാങ്കേതിക തകരാറെന്ന് വിശദീകരണം

  • last month
നാലുജില്ലകളില്‍ LP - UP അധ്യാപക, പ്രധാനാധ്യപക സ്ഥലമാറ്റത്തിന്റെ താലക്കാലിക പട്ടിക പ്രസിദ്ധീകരിച്ചില്ല .  ഈ മാസം ഇരുപതിന്
 പുറത്തിറക്കേണ്ട സ്ഥലംമാറ്റ പട്ടികയാണ് വൈകുന്നത്.
സാങ്കേതിക തകരാറെന്നാണ് ഔദ്യോഗിക വിശദീകരണം. ക്രമക്കേടിന് സാധ്യതയുണ്ടെന്ന് അധ്യാപകർ ആരോപിച്ചു