യു.എ.ഇയിലെ വിദേശകാര്യരംഗത്തെ മികവിന് ഇന്ത്യക്ക് രണ്ട് പുരസ്കാരങ്ങൾ

  • 16 days ago
യു.എ.ഇയിലെ വിദേശകാര്യരംഗത്തെ മികവിന് ഇന്ത്യക്ക് രണ്ട് പുരസ്കാരങ്ങൾ. യു.എ.ഇ വിദേശകാര്യമന്ത്രിയിൽ നിന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡറും, ദുബൈയിലെ കോൺസുൽ ജനറലും അവാർഡ് ഏറ്റുവാങ്ങി.

Recommended