മേയര്‍- KSRTC ഡ്രൈവർ തര്‍ക്കം: യദു ഓടിച്ച ബസിന്റെ വേഗപൂട്ട് അഴിച്ച നിലയിൽ

  • 20 days ago
തിരുവനന്തപുരം മേയര്‍-KSRTC ഡ്രൈവര്‍ കേസിൽ ഡ്രൈവര്‍ യദു ഓടിച്ച ബസിന്റെ വേഗപ്പൂട്ട് മാസങ്ങളായി അഴിച്ച നിലയിലെന്ന് വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

Recommended