'മുസ്ലീം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

  • 20 days ago
മുസ്ലീം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും നേതാക്കൾ തമ്മിൽ ഊഷ്മള ബന്ധമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

Recommended