കരവിരുതിലൂടെ 40 ഓളം കോൺക്രീറ്റ് ശില്പങ്ങളുടെ വിസ്മയം തീർത്ത് കലാകാരൻ...

  • 4 months ago
കോൺക്രീറ്റ് ശില്പങ്ങളിലൂടെ വിസ്മയം തീർക്കുകയാണ് എറണാകുളം കോതമംഗലം സ്വദേശി ബേബി. വന്യ മൃഗങ്ങളുടെ 40 ഓളം വ്യത്യസ്ത ശില്പങ്ങൾക്കാണ് ഇദ്ദേഹം രൂപം നൽകിയത്.

Category

📺
TV

Recommended