രാജ്‌മോഹൻ ഉണ്ണിത്താന്റെ ആരോപണം അന്വേഷിക്കാൻ അന്വേഷണസമിതി രൂപികരിച്ച് KPCC

  • 4 months ago
പെരിയ ഇരട്ടക്കൊലപാതകം; പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ അന്വേഷണസമിതി രൂപികരിച്ച് കെപിസിസി. രണ്ടംഗ അന്വേഷണ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം. വിവാദവുമായി ബന്ധപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ, ബാലകൃഷ്ണൻ പെരിയ എന്നിവരുടെ ആരോപണങ്ങളും അന്വേഷിക്കും.

Category

📺
TV

Recommended