ഉപ്പളയിൽ ചരക്ക് ലോറി സ്വകാര്യ ബസ്സിലിടിച്ചു; നാല് പേർക്ക് പരിക്ക്

  • last month
കാസർകോട് ഉപ്പളയിൽ ചരക്ക് ലോറി സ്വകാര്യ ബസ്സിലിടിച്ച് നാല് പേർക്ക് പരിക്കേറ്റു.
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി നിർത്തിയിട്ട സ്വകാര്യ ബസിലിടിക്കുകയായിരുന്നു